Vishnupriya Case: Police Take Koothuparamba Native Shyamjith Into Custody | കണ്ണൂര്‍ പാനൂരില്‍ 23കാരിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. കൂത്തുപറമ്പ് മാനന്തേരി സത്രം സ്വദേശിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുമായ ശ്യാംജിത് ആണ് കസ്റ്റഡിയിലായത്. ഇയാളെത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചെന്നാണ് വിവരം.പെണ്‍കുട്ടിയുടെ സുഹൃത്ത് നല്‍കിയ മൊഴിയും വാട്ട്സ്ആപ്പ് കോള്‍ വീഡിയോ റെക്കോര്‍ഡുമാണ് നിര്‍ണായകമായത്
#Kannur #Panoor